¡Sorpréndeme!

Glenn Maxwell Wants to Play Alongside ‘Idol’ AB De Villiers at RCB | Oneindia Malayalam

2021-02-17 222 Dailymotion

Glenn Maxwell Wants to Play Alongside ‘Idol’ AB De Villiers at RCB
ഐപില്‍ താരലേലത്തിന് ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഇപ്പോഴിതാ ഏത് ടീമിന് വേണ്ടിയാണ് ഇത്തവണ കളിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍. ഇത്തവണ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം കളിക്കാനാണ് താല്‍പര്യമെന്ന് മാക്‌സ്‌വെല്‍ പറഞ്ഞു.